Wednesday 18 December 2013

LAST GRADE SERVANT MALAYALAM QUESTIONS AND ANSWERS


  1. തിമിങ്ങലതിന്റെ ശരീരത്തില്‍ രൂപം കൊള്ളുന്ന കൊഴുപ്പിന്റെ പേരെന്ത് = അമ്ബെര്‍ഗ്രീസ്
  2. അരവിദു രാജവംശം സ്ഥപിച്ചതാര് = തിരുമല വിജയനഗര സാമ്രാട്ട് 
  3. ആന്ത്രപോലോജിക്കള്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ = കൊല്‍ക്കത്ത 
  4. മല്സ്യങ്ങലെകുറിച്ചുള്ള ശാസ്ത്രീയ പഠനത്തിനു പറയുന്ന പേരെന്ത് = ഇക്ത്യോലോജി 
  5. ഇക്ത്യോലോജിയുടെ ഉപജ്ഞാതാവാര് = അരിസ്ടോടില്‍
  6. ഋഗ്വേദം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാര് = വള്ളത്തോള്‍ നാരായണമേനോന്‍ 
  7. പമ്പ നദിയുടെ പതന സ്ഥാനം എവിടെ = വേമ്പനാട്ട് കായല്‍ 
  8. കേരള കലാ ഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് = മാഹി
  9. കഥകളിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര് = കൊട്ടാരക്കര തമ്പുരാന്‍ 
  10. ഡയസ് നോണ്‍ നിയമം കൊണ്ടുവന്ന മുഖ്യ മന്ത്രി ആര് = സി അച്യുതമേനോന്‍ 
  11. കേരളത്തിലെ മെക്ക എന്നറിയപ്പെടുന്നത് ഏത് സ്ഥലം = പൊന്നാനി 
  12. പി ടി ഉഷയുടെ ജീവചരിത്രത്തിന്റെ പേരെന്ത് = ഗോള്‍ഡന്‍ ഗേള്‍ 
  13. ഇന്ത്യയിലെ ആദ്യത്തെ പഞ്ച വത്സര പദ്ധതിയില്‍ പ്രവര്‍ത്തിച്ച മലയാളി സാമ്പത്തിക  ശാസ്ത്രജ്ഞന്‍ ആര് = ഡൊ. കെ എന്‍ രാജ് 
  14. ഡല്‍ഹിയില്‍ ഡോള്‍ മ്യുസിയം സ്ഥപിച്ചതാര് = കാര്‍ടുനിസ്റ്റ്  ശങ്കര്‍ 
  15. മാരാമണ്‍ കണ്‍വെന്ഷന്‍ നടകുന്നത് ഏത് നദി തീരത്താണ് = പമ്പ
  16. തക്കാളിക്ക് നിറം നല്‍കുന്ന വസ്തു ഏത് = ലൈകൊപിന്‍ 
  17. പാലിന്  വെള്ള നിറം ലഭികുന്നത് ഏത് പദാര്‍ത്ഥം അടങ്ങിയിരികുന്നത് കൊണ്ടാണ് = കേസിന്‍ 
  18. ഇലകള്‍ക്ക്  പച്ച നിറം കിട്ടാന്‍  കാരണമായ പദാര്‍ത്ഥം ഏത് = ക്ലോരോഫില്‍ 
  19. അമേരിക്കയുടെ ദേശീയ പക്ഷി ഏത് = കഴുകന്‍ 
  20. ഏറ്റവും വലിയ മുട്ട ഇടുന്ന പക്ഷി ഏത് = ഒട്ടക പക്ഷി 
  21. കേരളത്തില്‍ ഏറ്റവും കുടുതല്‍ വനം ഉള്ള ജില്ല ഏത് = ഇടുക്കി 
  22. മരുഭുമിയില്ലാത്ത ഭുഖണ്ഡം ഏത് = യുറോപ് 
  23. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ഏത് = കുട്ടനാട് 
  24. ഹോര്‍ത്തുസ് മലബാരികസ് എന്ന ഗ്രന്ഥം രചിചിരികുന്നത് ഏത് ഭാഷയിലാണ്  = ലാറ്റിന്‍ 
  25. ഫ്രഞ്ച് വിപ്ലവത്തിന് പ്രേരകമായ യുദ്ധം ഏത് = അമേരിക്കന്‍ സ്വാതന്ത്ര്യ സമരം 
  26. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം ഏത് = ഫ്രഞ്ച് വിപ്ലവം 
  27. രാഷ്ട്രമെന്നത് ഞാനാണ്‌ എന്ന് പറഞ്ഞതാരാണ് = ലുയി പതിനാലാമന്‍ 
  28. എന്റെ കാല ശേഷം പ്രളയം എന്ന് പറഞ്ഞതാരാണ് = ലുയി പതിനഞ്ചാമന്‍ 
  29. ഹേബര്‍ പ്രക്രിയയിലുടെ നിര്‍മിക്കുന്ന പദാര്‍ത്ഥം ഏത് = അമോണിയ 
  30. ഇടിമിന്നല്‍ സമയത്തുണ്ടാകുന്ന നൈട്രജന്‍ സംയുക്തം ഏത് = നൈട്രജന്‍ ടൈ ഓക്സൈഡ് 
  31. ഏറ്റവും കുടുതല്‍ നൈട്രജന്‍ അടങ്ങിയ രാസവളം ഏത് = യുറിയ 
  32. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് ഏത് = നൈട്രസ് ഓക്സൈഡ്
  33. നമ്മുടെ തൊലിക്ക് മഞ്ഞ നിറം നല്‍കുന്ന ആസിഡ് ഏത് = നൈട്രിക് ആസിഡ് 
  34. നൈട്രജന്‍ വാതകം കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍  ആര് = ഡാനിയല്‍ റതര്‍ ഫോഡ് 
  35. ഹാരി പോട്ടര്‍ കഥകളുടെ രചയിതാവ് ആര് = ജെ കെ റൌളിംഗ് 
  36. പഞ്ച മഹല്‍ കൊട്ടാരം എവിടെയാണ് = ആഗ്ര 
  37. ചാര്‍മിനാര്‍ പണി കഴിപ്പിച്ചതാര് = മുഹമ്മദ് ഖുലി കുതുബ് ഷാ
  38. ബിര്‍ള മന്ദിര്‍ മുസിയം സ്ഥിതി ചെയുന്നത് എവിടെയാണ് = ഭോപാല്‍ 
  39. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത് ഏത് = ഡോള്‍ഫിന്‍ 
  40. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന  പഴം ഏത് = ഏത്തപ്പഴം  
  41. നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന കായല്‍ ഏത് = പുന്നമടക്കായല്‍ 
  42. ഹരിത വിപ്ലവത്തിന്റെ ഫലമായി ഏറ്റവും കുടുതല്‍ ഉത്പദിപിച്ച ധാന്യം ഏത് = ഗോതമ്പ് 
  43. പഴ വര്‍ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത് = മാമ്പഴം 
  44. കേരളത്തില്‍ ഏറ്റവും കുടുതല്‍ വനം ഉള്ള ജില്ല ഏത് = ഇടുക്കി 
  45. കാല്‍ പദങ്ങള്‍ക്ക് ഇടയില്‍ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷി ഏത് = പെന്‍ഗ്വിന്‍ 
  46. സസ്യങ്ങള്‍ക്ക് ജീവന്‍ ഉണ്ടെന്ന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര്= ജെ സി ബോസ് 
  47. ബോണ്‍സായ് രീതി ഏത് രാജ്യത്താണ് ആരംഭിച്ചത് = ജപ്പാന്‍ 
  48. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ഏത് = കുട്ടനാട് 
  49. ഇന്ത്യ ആദ്യത്തെ ആണു സ്ഫോടനത്തിന് ഉപയോഗിച്ച മുലകം ഏത് = പ്ലുടോനിയം 
  50. ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ പത്രങ്ങള്‍ പ്രസിധീകരികുന്നത് ഏത് ഭാഷയിലാണ് = ഹിന്ദി 
  51. ഇടുക്കിയിലെ ആര്‍ച് ഡാം ഉത്ഘാടനം ചെയ്തത് ആര് = ഇന്ദിര ഗാന്ധി 
  52. കൈക്കുലി സ്വീകരിച്ചത് കണ്ടുപിടിക്കാന്‍ കറന്‍സി നോട്ടില്‍ പുരടുന്ന രാസവസ്തു ഏത് = ഫീനോഫ്തലിന്‍ 
  53. രാഷ്‌ട്രപതി ആയ സുപ്രീം കോടതി ചീഫ് ജസ്റിസ് ആര് = ജസ്റിസ് എം . ഹിദായത്തുള്ള 
  54. ഇന്ത്യയില്‍ അന്ഗീകരികപ്പെട ശകവര്‍ഷതിന്റെ  സ്ഥാപകന്‍ ആര് = കനിഷ്കന്‍ 
  55. പാര്‍ലമന്റ് കളുടെ മാതാവ് എന്നരിയപെടുന്നത് ഏത് =  ബ്രിടീഷ് പാര്‍ ലമന്റ
  56. ലോകസഭയിലെ ആദ്യത്തെ സെക്രടറി ജെനറല്‍ ആര് = എം .എന്‍ .കൌള്‍ 
  57. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ട്‌ ആര് = നീലം സഞ്ജീവ റെഡി 
  58. ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ അധികാര പരിധിയുള്ള ഹൈക്കോടതി ഇത് = ഗുവാഹത്തി 
  59. ഇന്ത്യന്‍ പാര്‍ ലമന്റ്  ഉത്ഘാടനം ചെയ്ത ബ്രിടീഷ് കാരന്‍ ആര് = റിപ്പന്‍ പ്രഭു 
  60. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭ മണ്ഡലം ഇത് = ചാന്ദ്നി ചൌക്ക് 
  61. ഭരത് ഭവന്‍ എവിടെയാണ് = ഭോപാല്‍ 
  62. ഭരണ ഘടന യുടെ ആത്മാവ് എന്നറിയപ്പെടുന്നത് ഇത് = ആമുഖം
  63. മൌലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആര് = സര്‍ദാര്‍ വല്ലഭായി പട്ടേല്‍ 
  64. ഇന്ത്യയില്‍ സതി സമ്പ്രദായം നിര്‍ത്തലാക്കിയ ഗവര്‍ണര്‍ ജനറല്‍ ആര് = വില്ല്യം ബെന്ടിക് പ്രഭു 
  65. മോഹന്ജധാരോ , ഹാരപ്പാ എന്നീ സ്ഥലങ്ങള്‍ ഇന്ന്‍ എവിടെയാണ് =  പാകിസ്ഥാന്‍ 
  66. ബുദ്ധചരിത എന്നാ പുസ്തകം എഴുതിയതാര് = അശ്വ ഘോഷ 
  67. ശക വര്‍ഷം കൊണ്ടുവന്നത് ആര് = കനിഷ്ക 
  68. ബുദ്ധന്‍ ആദ്യത്തെ സാരോപ ദേശം നല്‍കിയത് എവിടെ വെച്ച =  സാരനാഥ് 
  69. സ്വാമി വിവേകാനന്ദന്റെ പ്രധാന ശിഷ്യ ആര് = സിസ്റര്‍ നിവേദിത 
  70. സയന്റിഫിക് സോഷ്യലിസം സ്ഥാപകന്‍ ആര് = കള്‍ മാര്‍ക്സ് 
  71. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നരിയപെടുന്നത് ആര് = മോന്ടസ്ക്യു 
  72. ലോകത്തിലെ ഏറ്റവും വലിയ തടാകമെത് = കാസ്പിയന്‍ 
  73. ലിഗ്നൈറ്റ് ഏറ്റവും കുടുതല്‍ കാണുന്നത് ഏത് സംസ്ഥാനതാണ് = തമിഴ് നാട്‌
  74. ഹിരാകുഡ് ഡാം സ്ഥിതി ചെയുന്നത് ഏത് നദിയില്‍ = മഹാനദി 
  75. വൈറ്റ് സിറ്റി എന്നറിയപ്പെടുന്ന നഗരം ഏത് = ബെല്ഗ്രയ്ദ്
  76. ഒരു ഗാലന്‍ എന്ന് പറയുന്നത് എത്ര ലിടര്‍ ആണ് = നാലര ലിറ്റര്‍ 
  77. നമ്മുടെ തൊലിക്ക് നിറം നല്‍കുന്നത് ഏത് = മെലാനിന്‍ 
  78. ബോടനിക്കള്‍ സര്‍വേ ഓഫ് ഇന്ത്യ യുടെ ആസ്ഥാനം ഏത് = കൊല്‍ക്കത്ത 
  79. ജാസിയ നികുതി സമ്പ്രദായം നിര്‍ത്തലാക്കിയ മുഗള്‍ ചക്രവര്‍ത്തി ആര് = അക്ബര്‍
  80. വേദങ്ങളുടെ ദൈവം എന്നറിയപ്പെടുന്നത് ആര് = വരുണന്‍ 
  81. ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട് കടത്തിയത് = സെന്റ്‌ ഹെലെന 
  82. വിദ്യാഭ്യാസം ഏത് ലിസ്റ്റിലാണ് ഉള്പെടുന്നത് = കണ്‍ കറന്റ്  ലിസ്റ്റ് 
  83. ടെഹ്‌രി ഡാം ഏത് സംസ്ഥാനതാണ് = ഉത്തരാഞ്ചല്‍ 
  84. ഏറ്റവും കുടുതല്‍ ഉപ്പുരസം ഉള്ള വെള്ളം ഇത് തടാകത്തിലാണ്‌  = ചാവ് കടല്‍ 
  85. ബര്‍മുഡ ട്രയാങ്കിള്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് = വിന്സന്റ് ഹയിസ് ഗടിസ്
  86. മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത് ഇത് രാജ്യത്തു നിന്നാണ് = ഫ്രാന്‍സ്
  87. എന്‍ ടി രാമറാവു രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടി ഇത് = തെലുങ്ക്‌ ദേശം പാര്‍ട്ടി 
  88. ജര്ഖണ്ട് മുക്തി മോര്‍ച്ച സ്ഥാപകന്‍ ആര് = ഷിബു സോരെന്‍ 
  89. വൃക്ഷങ്ങളെ കുറിച്ചുള്ള പഠനതിനു പറയുന്ന പേരെന്ത് = ഡന്ട്രോക്രോണോലജി 
  90. ക്രിസ്മസ് മരം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മരം ഇത് = ഫിര്‍ മരം 
  91. ദൂരദര്‍ശന്‍ ആസ്ഥാനം പേരെന്ത്  = മണ്ടി ഹൌസ് 
  92. ഐക്യ രാഷ്ട്ര സഭയില്‍ അംഗം അല്ലാത്ത യുറോപ്യന്‍ രാജ്യം ഏത് = വത്തിക്കാന്‍ 
  93. ഐക്യ രാഷ്ട്ര സഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ചത് ആര് = എ ബി വാജ്‌പേയി
  94. സ്വന്തം  ചെവി മുറിച്ച  ചിത്രകാരന്‍ ആര് = വിന്‍ സെന്റ്‌ വന്ഗോവ് 
  95. പ്രൈം മിനിസ്റെര്സ് ട്രോഫി എന്നരിയപ്പെടുന്നതെന്ത് = നെഹ്‌റു ട്രോഫി വള്ളം കളി 
  96. പതിനേഴാം നുറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മികപ്പെട്ട പ്രശസ്ത വാന നിരീക്ഷണ കേന്ദ്രം എവിടെ = ജന്തര്‍ മന്ദര്‍ 
  97. ശുന്യാകാശത്തെ അളകുന്നതിനുള്ള ഏറ്റവും വലിയ യുണിറ്റ് ഏത് = മെഗാ പാര്‍സെക് 
  98. നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന്റെ വ്യത്യാസം അനുസരിച് തരം തിരിച്ച ശാസ്ത്രജ്ഞന്‍ ആര് = കോപ്പര്‍ നിക്കാസ് 
  99. ഒരു വര്‍ഷത്തില്‍ ഭുമിയെ ചന്ദ്രന്‍ എത്ര തവനെ ചുറ്റും = പതിമുന്നു 
  100. നക്ഷത്രങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം = ഹൈഡ്രജന്‍ 
  101. അമേരികയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത്= എക്സ്പ്ലോരെര്‍ 
  102. സുര്യനില്‍ ഏത് ഭാഗത്താണ് സൌരോര്‍ജ നിര്‍മാണം നടകുന്നത് = ഫോടോസ്പിയാര്‍ 
  103. ഇന്ത്യയില്‍ പാര്‍ലമന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന്‍ = മേഘ നാഥ സഹ
  104. ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയപ്പോള്‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു = ഇന്ദിര ഗാന്ധി 
  105. ആകാശത്ത് നിശ്ചലമായി നില്‍കുന്ന നക്ഷത്രം ഏത് = ധ്രുവ നക്ഷത്രം 
  106. മുഴുവന്‍ പ്രപഞ്ചവും എന്റെ ജന്മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര് = കല്പന ചൌള 
  107. പ്രാചീന ഇന്ത്യയില്‍ ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര് = ആര്യ ഭട 
  108. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്ക ക്കാരന്‍ ആര് = അലന്‍ ഷെപേര്‍ട്‌
  109. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി ഇരുപത്താറ് ദേശീയ ദിനമായി ആച്ചരികുന്നത് = ഓസ്ട്രെലിയ 
  110. ഏകീകൃത ജര്‍മനിയുടെ ആദ്യത്തെ ചാന്‍സലര്‍ ആര് = ഹെല്മുറ്റ് കോള്‍
  111. ഇന്ത്യയെ കീഴടക്കി തിരിച്ചു പോകുമ്പോള്‍ ആയുര്‍ വേദ പുസ്തകങ്ങള്‍ കൊണ്ടുപോയത് ആര് = അലക്സാണ്ടര്‍ ചക്രവര്‍ത്തി 
  112. റഷ്യയില്‍ നിന്ന് അമേരിക്ക വിലക്ക് വാങ്ങിയ സംസ്ഥാനം ഏത് = അലാസ്ക 
  113. വിയറ്റ്നാം രാജ്യത്തിന്‍റെ പിതാവ് എന്നരിയപെടുന്നത് ആര് = ഹോ ചി മിന്‍
  114. നാല് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കു വെക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത് = സിക്കിം 
  115. ത്രിഭുവന്‍ എയര്‍ പോര്‍ട്ട്‌ ഏത് രാജ്യത്താണ് = നേപാള്‍ 
  116. ഇന്ത്യയില്‍ ഔദ്യോഗികമായി ഭുപടം നിര്‍മിക്കുന്ന സ്ഥാപനം ഏത് = സര്‍വേ ഓഫ് ഇന്ത്യ 
  117. ഏത് മലമുകളിലാണ് കൊടൈകനാല്‍ സ്ഥിതി ചെയുന്നത് = പഴനി മല 
  118. ഇന്ത്യയിലെ മിനി സ്വിറ്റ്സര്‍ലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത് = ഹിമാഹല്‍ പ്രദേശിലെ ഖജ്ജര്‍ 
  119. ഗരോസ് എന്ന ആദിവാസി വിഭാഗം ജനങ്ങള്‍ കാണപ്പെടുന്നത് എവിടെ = മധ്യ പ്രദേശ് 
  120. പശ്ചിമ ബംഗാളിലെ പ്രധാന ഉരുക്ക് നിര്‍മാണ ശാല ഏത് = ദുര്‍ഗപുര്‍ 
  121. ആരവല്ലി മലനിരകള്‍ സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്ത് = രാജസ്ഥാന്‍ 
  122. കിഴക്കിന്റെ സ്കോട്ട്ലാന്‍ഡ്‌ എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലമെത് = ഷില്ലോന്ഗ്
  123. നീലഗിരി മലകള്‍ അറിയപ്പെടുന്ന വേറെ പേരെന്ത് = കാര്‍ടമം കുന്നുകള്‍
  124. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ സ്ഥിതി ചെയുന്ന അമേരിക്കയുടെ നാവിക താവളം ഏത്= ഡീഗോ ഗാര്‍ഷിയ
  125. ബഫിന്‍ ദ്വീപ്‌ സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ് = അറ്റ്‌ലാന്റിക്
  126. പാക്കിസ്ഥാന്‍റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത് = സിന്ധു 
  127. ഇന്ത്യ ബംഗ്ലാദേശിന് മാനുഷിക പരിഗണയില്‍ വിട്ടു കൊടുത്ത് ഇടനാഴി ഏത് = തീന്‍ ബീഗ ഇടനാഴി   
  128. കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ ഗവര്‍ണര്‍ ആര് = ബി രാമ കൃഷ്ണ റാവു 
  129. ഔട്ട്‌ ഓഫ് മൈ കംഫോര്ട്ട് സോണ്‍  എന്ന പുസ്തകം എഴുതിയത് ആര് = സ്റ്റീവ് വോ 
  130. കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ആര് = ജ്യോതി വെങ്കിടച്ചലം
  131. കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ് സ്പീകര്‍ ആര് = എ നബീസത് ബീവി 
  132. കേരള നിയമസഭയിലെ ആദ്യത്തെ ഡപ്യുടി സ്പീകര്‍ ആരായിരുന്നു = കെ ഓ ഐഷഭായി 
  133. സ്റ്റാലിന്‍ നിസത്തെ  ആസ്പദമാക്കി ജോര്‍ജ് ഓര്‍വെല്‍ രചിച്ച നോവല്‍ ഇത് = ദി അനിമല്‍ ഫാം 
  134. ലോകത്ത് ഏറ്റവും കുടുതല്‍ പാടുന്ന പട്ട ഏത് = ഹാപ്പി ബര്‍ത്ത് ഡേ ടു യു 
  135. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നിരസിച്ച ഏക സാഹിത്യകാരന്‍ ആര് = സാര്‍ത്ര് 
  136. നാലു തവണ പുലിറ്സാര്‍ സമ്മാനം നേടിയ അമേരിക്കന്‍ കവി ആര് =  റോബര്‍ട്ട് ഫ്രോസ്റ്റ് 
  137. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ആര് = വിന്‍സ്ടന്‍ ചര്‍ച്ചില്‍ 
  138. സോവിയറ്റ് സാഹിത്യത്തിന്റെ പിതാവ് എന്നരിയപെടുന്നത് ആര് =  മാക്സിം ഗോര്‍ക്കി 
  139. മൈ ഏര്‍ളി ലൈഫ് എന്നത് ഏത് ബ്രിട്ടീഷ്‌ പ്രധാന മന്ത്രിയുടെ ആത്മ കഥയാണ് = വിന്‍ സ്റ്റാന്‍ ചര്‍ച്ചില്‍
  140. ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര് = ജഫ്രി ചോസര്‍ 
  141. ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങള്‍ എന്നാ കൃതിയുടെ രചയിതാവ് ആര് = ജോണ് റീഡ് 
  142. പതിനായിരതിലതികം വേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട അഗത ക്രിസ്ടിയുടെ നാടകം ഏത് = മൗസ് ട്രാപ് 
  143. ഇന്ത്യ വിഭജനത്തെ ആസ്പദമാക്കി ഖുശ്വന്ത്‌ സിംഗ് രചിച്ച പ്രശസ്ത നോവല്‍ ഏത് = ട്രെയിന്‍ ടു പാകിസ്ഥാന്‍ 
  144. സൈബര്‍ സ്പേസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി ആര് = വില്ല്യം ഗിബ്സന്‍ 
  145. കമ്പ്യൂട്ടര്‍ സയന്‍സ് ന്റെ പിതാവ് ആര് = അലന്‍ ടുരിംഗ്
  146. കമ്പ്യൂട്ടര്‍ ന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് = ചാള്‍സ് ബാബേജ്‌ 
  147. ഇന്റെര്‍നെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് = വിന്ടന്‍ സര്‍ഫ് 
  148. വേള്‍ഡ് വൈഡ് വെബ്‌ ന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് = ടിം ബെര്നെര്സ് ലീ 
  149. ലോകത്തിലെ ഏറ്റവും വലിയ ഐ ടി മേള ഏത് = സെബിറ്റ് 
  150. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കമ്പനി ഏത് = ടി സി എസ്
  151. ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ കുട്ടായ്മ ഏത് = നാസ്സ്കോം  
  152. ട്രേഡ് ഡേവലപ്മെന്റ്റ് അതോറിറ്റിയുടെ ആസ്ഥാനം എവിടെ = ന്യൂ ഡല്‍ഹി 
  153. ആദ്യമായി ഗോള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ് സ്വീകരിച്ച രാജ്യം ഏത് = ബ്രിട്ടന്‍ 
  154. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഏറ്റവും കുറച്ച വൈദ്യുതി ഉപയോഗിക്കുന്ന സംസ്ഥാനം ഏത് = ബീഹാര്‍ 
  155. ബ്രാഞ്ച് ബാങ്കിംഗ് സിസ്റ്റം ആദ്യമായി നടപ്പിലാക്കിയ രാജ്യം ഏത് = ബ്രിട്ടന്‍ 
  156. ചെങ്കോട്ടയിലെ മോതി മസ്ജിദ് നിര്‍മിച്ചത് ആര് = ഷാജഹാന്‍ 
  157. വിവേകാനന്ദ പാറ സ്ഥിതി ചെയ്യന്ന സംസ്ഥാനം ഏത് = തമിഴ് നാട് 
  158. മേഹോരൌളി ആര്‍ക്കിയോലോജികള്‍ പാര്‍ക്ക്‌ എവിടെയാണ് = ഡല്‍ഹി 
  159. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ പാര്‍ക്ക് എവിടെ = സുന്ദര്‍ ബന്‍
  160. പ്രിന്‍സ് ഓഫ് വൈല്‍സ് മ്യുസിയം എവിടെ = മുംബൈ 
  161. എത്രാമത്തെ പഞ്ചവല്‍സര പദ്ധതി യാണ്  വ്യവസായ പദ്ധതി എന്നറിയപ്പെടുന്നത് = രണ്ടാമത്തെ  
  162. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ മന്ത്രി ആര് = സുജേത ക്രിപലാനി 
  163. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ മന്ത്രി ആര് = ശശി കല കകോദ്കര്‍ (ഗോവ )
  164. മുഖ്യ സ്ഥാനതെത്തിയ ആദ്യ സിനിമ നടി ആര് = ജാനകി  രാമചന്ദ്രന്‍(തമിഴ്  നാട്)
  165. ഫിലിപ്പീന്‍സിന്റെ തലസ്ഥാനം ഏത് = മനില 
  166. ആദ്യ കേരള മന്ത്രി സഭയിലെ നിയമ വകുപ്പ് മന്ത്രി ആരായിരുന്നു = വി ആര്‍ കൃഷ്ണയ്യര്‍ 
  167. വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെ യായിരുന്നു = ഹമ്പി 
  168. വിജയ നഗരം സ്ഥാപിച്ചത് ആരൊക്കെ = ഹരിഹരന്‍ ബുക്കന്‍
  169. രണ്ടാം അശോകന്‍ എന്നറിയപ്പെടുന്നത് ആര് = കനിഷ്കന്‍ 
  170. ഏത് വംശത്തിലെ രാജാവായിരുന്നു കനിഷ്കന്‍ = കുശന വംശം 
  171. അജന്ത ഗുഹകള്‍ കണ്ടുപിടിച്ചത് ആര് = ജോണ് സ്മിത്ത് 
  172. ബിയോണ്ട് ടെന്‍ തൌസന്റ്റ്‌  ആരുടെ പുസ്തകമാണ് =  അലന്‍ ബോര്‍ടെര്‍
  173. കേരളത്തിലെ ആദ്യ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി ആരായിരുന്നു = ഡോ. എ ആര്‍ മേനോന്‍ 
  174. ശക വര്ഷം തുടങ്ങിയത് ഏത് നുടാണ്ടിലാണ് = എ ഡി ഒന്ന് 
  175. ഹമ്പി ഏത് സംസ്ഥാനത്തില്‍ സ്ഥിതി ചെയുന്നു = കര്‍ണാടക 
  176. ഇന്ത്യയില്‍ കറന്‍സി നോട്ട് ആദ്യമായി പ്രിന്റ്‌ ചെയ്തത് ആരുടെ കാലത്താണ് = ഷേര്‍ഷ സുരി 
  177. തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ് ആര് = ശക്തന്‍ തമ്പുരാന്‍ 
  178. ആദ്യമായി മലയാളം അച്ചടിച്ചത് എവിടെയാണ് = ഹോളണ്ട് 
  179. മനസാണ് ദൈവം എന്ന് പറഞ്ഞ കേരളീയ പരിഷ്കര്‍ത്താവ് ആര് = ബ്രഹ്മാനന്ദ ശിവയോഗി 
  180. ഫിറോസ്‌ ഗാന്ധി അവാര്‍ഡ് ഏത് മേഖലയില്‍ നല്‍കുന്നതാണ് = പത്ര പ്രവര്‍ത്തനം 
  181. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്ന മത്സ്യം ഏത് = ഡോള്‍ഫിന്‍ 
  182. ഗാന്ധിയും ഗോദ്സെയും എന്നാ കവിത എഴുതിയത് ആര് = എന്‍ വി കൃഷ്ണ വാരിയര്‍ 
  183. ആരാണ് വേദാന്ത കോളേജ് സ്ഥാപിച്ചത് = നരേന്ദ്രനാഥ് ദത്ത 
  184. റേഡിയോ ആക്ടിവിറ്റി ഉള്ള വാതകം ഏത് = രാഡോണ്‍ 
  185. തപാല്‍ സ്ടാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരി ആര് = മീര ഭായി
  186. നാഗലണ്ടിന്റെ ഔദ്യോഗിക ഭാഷ ഏത് = ഇംഗ്ലീഷ് 
  187. താഷ്കെന്റ് കരാര്‍ ഒപ്പ് വെച്ച ഇന്ത്യന്‍ പ്രധാന മന്ത്രി ആര് =  ലാല്‍ ബഹദൂര്‍ ശാസ്ത്രി 
  188. ബുഷ്മെന്‍ എന്ന വിഭാഗം  ജനങ്ങള്‍  കാണപ്പെടുന്നത് എവിടെ =  കലഹരി മരുഭുമിയില്‍ 
  189. ജാതക കഥകള്‍ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു = ബുദ്ധമതം 
  190. എയിഡ്സ് രോഗം കണ്ടുപിടിക്കാന്‍ നടത്തുന്ന ടെസ്റ്റ്‌ ഏത് = വെസ്റെന്‍ ബ്ലോട്ട് 
  191. ഇന്ത്യയുടെ വാനമ്പാടി എന്ന് വിളികുന്നത് ആരെയാണ് = സരോജിനി നായിഡു 
  192. കോമന്‍ വെള്തിന്റെ ആസ്ഥാനം എവിടെ = ലണ്ടനിലെ മല്ബാരോ ഹൌസ് 
  193. ചൂടകിയാല്‍ നഷ്ടപെടുന്ന വിടമിന്‍ ഏത് = വിടമിന്‍ സി 
  194. ഹൈഡ്രോ ക്ലോറിക് ആസിഡിന്റെ പഴയ പേരെന്ത് = മ്യുരിയടിക് ആസിഡ് 
  195. വായുവിനേക്കാള്‍ ഭാരം കുറഞ്ഞ വാതകം ഏത് = അമ്മോണിയ
  196. അടോമിക് നമ്പര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര് = മോസിലി
  197. ദൈവങ്ങളുടെ ദൂതന്‍ എന്നറിയപ്പെടുന്ന ലോഹം ഏത് = മേര്‍കുരി
  198. സൂര്യനില്‍ ഏറ്റവും അധികം കാണുന്ന മൂലകം ഏത് = ഹൈഡ്രജന്‍ 
  199. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രൂപം കൊണ്ട ആദ്യ രാജ്യം ഏത് = ഈസ്റ്റ് തിമുര്‍ 
  200. ഒന്നാം ലോക്സഭയില്‍ പ്രതിപക്ഷത്തെ നയിച്ച മലയാളി ആര് = എ കെ .ഗോപാലന്‍ 
  201. ശ്രീലങ്കയില്‍ ബുദ്ധമത പ്രചരണം നടത്തിയ സംഗമിത്ര ആരുടെ മകള്‍ ആണ് = അശോക ചക്രവര്‍ത്തി 
  202. പേഷ്വ ഭരണം നില നിന്നിരുന്ന സാമ്രാജ്യം ഏത് = മറാത്ത സാമ്രാജ്യം 
  203. ഇന്ത്യ ആക്രമിച്ച ആദ്യ വിദേശി ആര് = അലക്സന്ടെര്‍ ചക്രവര്‍ത്തി
  204. സോപ്പ് കുമിള കളുടെ തിളക്കത്തിന് കാരണമായ പ്രതിഭാസം ഏത് = ഇന്റെര്ഫെരെന്‍സ് 
  205. ശബ്ദത്തിനു ഏറ്റവും കുടുതല്‍ വേഗം ഏത് മാധ്യമത്തിലാണ് = സ്റ്റീല്‍ 
  206. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം ഏത് = വെള്ളി 
  207. 2014 ലെ കോമ്മണ്‍ വെല്‍ത്ത് ഗെയിംസ് നടകുന്നത് എവിടെയാണ് = സ്കോട്ട് ലാന്‍ഡ്‌ 
  208. 2014  ഫുട്ബോള്‍ വേള്‍ഡ് കപ്പ് നടക്കുന്നത് എവിടെയാണ് = ബ്രസീല്‍ 
  209. ചന്ദ്രന്‍ ന്റെ പ്രകാശം ഭുമിയിലെത്താന്‍ എത്ര സമയം എടുക്കും = 1 . 3 സെകന്റ് 
  210. 2012 ഒളിമ്പിക്സ് നടക്കുക എവിടെയാണ് = ലണ്ടന്‍ 
  211. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യുടര്‍ വല്‍കൃത പഞ്ചായത്ത്‌ ഏത് = വെള്ളനാട് 
  212. എല്ലാ പഞ്ചായത്തുകളും കമ്പ്യുടര്‍ വല്കരിച്ച ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനം ഏത് = തമിള്‍ നാട് 
  213. മുഴുവന്‍ വോട്ടര്‍ പട്ടികയും കമ്പ്യുടര്‍ വല്കരിച്ച ആദ്യ സംസ്ഥാനം ഏത് = ഹരിയാന 
  214. ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ്‌ പത്രം ഏത് = ഫിനന്‍സ്യാല്‍ എക്സ്പ്രസ്സ്‌ 
  215. ലോകത്തിലെ ആദ്യത്തെ വീഡിയോ ഗെയിം ഏത് = സ്പേസ് വാര്‍
  216. മികച്ച സംവിധയികയ്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യ വനിത ആര് = കാതറിന്‍ ബിഗേല്യോ 
  217. സമ്പുഷ്ട യുറനിയം എന്നറിയപ്പെടുന്നത് ഏത് = യുറേനിയം 235 
  218. ധാതു സമ്പത്തില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത് = ജാര്ഖന്ദ്
  219. നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങാന്‍ കാരണമെന്ത് = അപവര്‍ത്തനം (രിഫ്രാക്ഷന്‍ )
  220. യഹുദര്‍ ആദ്യമായി കേരളത്തില്‍ വന്ന വര്ഷം ഏത് = AD  68  
  221. അര്‍ജുന അവാര്‍ഡ്‌ നേടിയ ആദ്യ മലയാളി ആര് = സി ബാലകൃഷ്ണന്‍ 
  222. മനുഷ്യ ശരീരത്തില്‍ ഒക്സിജെന്‍ വഹിച് കൊണ്ടുപ്കുന്ന ഘടകം ഏത് = ഹീമ്ഗ്ലോബിന്‍ 
  223. ആദ്യമായി പോലീസ് സംവിധാനം നിലവില്‍ വന്ന രാജ്യം ഏത് = ഇന്ഗ്ലാണ്ട്
  224. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച തുടങ്ങിയ ലോഹം ഏത് = ചെമ്പ് 
  225. മരതക ദ്വീപ്‌ എന്നറിയപ്പെടുന്നത് ഏത് = അയര്‍ലണ്ട് 
  226. ബ്രിടീഷുകര്കെതിരെ  നാടുകാര്‍ നടത്തിയ ആദ്യ സംഘടിത കലാപം ഏത് = ആറ്റിങ്ങല്‍ കലാപം 
  227. ഇസ്രായേലിന്റെ രൂപീകരണത്തിന് കാരണമായ പ്രസ്ഥാനം ഏത് = സയണിസ്റ്റ് പ്രസ്ഥാനം 
  228. ഇന്ത്യന്‍ ഭരണ ഘടന നിലവില്‍ വന്ന തീയതി ഏത് = 1950  ജനുവരി 26 
  229. ആദ്യമായി ദേശീയ അവാര്‍ഡ്‌ നേടിയ മലയാള സിനിമ ഏത് = നീലക്കുയില്‍ 
  230. പുന്നപ്ര വയലാര്‍ സമരം നടന്നത് ഏത് വര്ഷം = 1946  
  231. മലബാര്‍ മാനുവല്‍ എന്നാ ഗ്രന്ഥം രചിച്ചത് ആര് = വില്ല്യം ലോഗന്‍ 
  232. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ അധ്യക്ഷന്‍ ആരായിരുന്നു = ജസ്റിസ് രംഗനാഥ മിശ്ര 
  233. വിക്രമാദിത്യ മഹാരാജാവിന്റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് ബുദ്ധ സന്യായ് ആര് = ഫാഹിയാന്‍ 
  234. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ്  കമ്മീഷണര്‍ ആരായിരുന്നു = സുകുമാര്‍ സെന്‍ 
  235. കേന്ദ്ര മന്ത്രിയായ ആദ്യത്തെ മലയാളി  ആര് = ജോണ്  മത്തായി 
  236. രാഷ്‌ട്രപതി നിലയം സ്ഥിതി ചെയ്യുന്നത്  എവിടെ = ഹൈദ്രബാദ് 
  237. രാഷ്‌ട്രപതി ഭവന്‍ സ്ഥിതി ചെയുന്നത്  എവിടെ = ഡല്‍ഹി 
  238. രാഷ്‌ട്രപതി നിവാസ്  സ്ഥിതി ചെയുന്നത്  എവിടെ = സിംല 
  239. ഇന്ത്യയില്‍ മന്ത്രി സ്ഥാനം വഹിച്ച  ആദ്യത്തെ  വനിതാ ആര് = വിജയലക്ഷ്മി പണ്ഡിറ്റ്‌ 
  240. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ  മന്ത്രി = മൌലാന  അബ്ദുല്‍ കാലം ആസാദ് 
  241. ഏറ്റവും കുടുതല്‍  തവണ  ഏഷ്യന്‍ ഗെയിംസ്  നടന്ന  സ്ഥലം = ബാങ്കോക്ക്‌ 
  242. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി = മൌന്റ്റ്‌ ബാറ്റന്‍ പ്രഭു 
  243. ലോക  ജനസംഖ്യ   ദിനം എന്ന്  = ജൂലൈ 11  ശരീരത്തിലെ 
  244. മനുഷ്യ  ശരീരത്തിലെ  ജലത്തിന്റെ ഏകദേശ  അളവ്   എത്ര = 40  ലിടര്‍ 
  245. ടുരിസത്തെ വ്യവസായമായി അംഗീകരിച്ച  ആദ്യത്തെ   സംസ്ഥാനം = കേരളം 
  246. ഏറ്റവും ഭാരം കുറഞ്ഞ  ലോഹം എത്  = ലിതിയം 
  247. ബിര്‍ള  പ്ലനടോരിയം സ്ഥിതി ചെയുന്നത്  എവിടെ = ഹൈദ്രബാദ് 
  248. വൈദ്യുതി അളക്കാന്  ഉപയോഗിക്കുന്ന  യുണിറ്റ്  ഇത്  = ആമ്പിയര്‍ 
  249. ഇന്ത്യയിലെ ആദ്യത്തെ ഹരിത റെയില്‍വേ സ്റ്റേഷന്‍ ഏത്  = മനവല്‍  സ്റ്റേഷന്‍ ജമ്മു 
  250. ചേറ്റുവ കോട്ട നിര്മിച്ചതാര്  = ഡച്ചുകാര്‍ 
  251. ചേറ്റുവ കോട്ട എവിടെയാണ് = തൃശൂര്‍ ജില്ലയില്‍ 
  252. ഇന്ത്യയിലെ  തീര പ്രദേശത്തിന്റെ  ആകെ നീളം എത്ര = 7500 KM 
  253. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് കടല്‍ തീരം ഉള്ളത് = 9 
  254. മാര്‍ത്താണ്ഡ വര്‍മ തൃപ്പടി ധനം നടത്തിയത് എന്ന = 1750 
  255. കുളച്ചല്‍ യുദ്ധം നടന്ന വര്ഷം ഏത്  = 1741 
  256. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ്‌ ചീഫ് ജസ്റ്റിസ്‌ = സര്‍ മോറിസ് ഗ്യര്‍ 
  257. ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്ന വര്ഷം = 1986
  258. ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ = വി എസ് രെമ  ദേവി 
  259. ഏറ്റവും കുഉടുതല്‍ തവണ ഏഷ്യന്‍ ഗെയിംസ് നടന്ന സ്ഥലം = ബാങ്കോക്ക്‌ 
  260. പൊന്തന്‍ മാട എന്നാ  സിനിമയുടെ സംവിധായകന്‍ ആര് = ടി വി ചന്ദ്രന്‍ 
  261. സിഖ് കാരുടെ അവസാനത്തെ ഗുരു ആര് = ഗുരു   ഗോവിന്ദ് സിംഗ് 
  262. കോളര്‍ സ്വര്‍ണ ഖനി സ്ഥിതി ചെയുന്ന സ്ഥലം എവിടെ = കര്‍ണാടക 
  263. കേസരി എന്നാ പേരില്‍ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകന്‍ ആര് = ബാലകൃഷ്ണപിള്ള 
  264. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയ് ആര് = മൌണ്ട് ബാറ്റന്‍
  265. ഭാരതപുഴ ഉതഭവികുന്നത് എവിടെ നിന്ന്‍  = ആനമല 
  266. കേരളത്തിലെ നെതെര്‍ ലാന്‍ഡ്‌ എന്നറിയപ്പെടുന്ന സ്ഥലം = കുട്ടനാട് 
  267. തേക്കടിയുടെ കവാടം ഏത്  = കുമളി 
  268. കേരളത്തിലെ തെക്കന്‍ ഗയ എന്നറിയപ്പെടുന്ന സ്ഥലം ഏത് = തിരുനെല്ലി
  269. കേരളത്തിലെ മയില്‍ വളര്‍ത്തല്‍ കേന്ദ്രം ഏത് = ചൂരന്നുര് (പാലക്കാട്‌ )
  270. സുല്‍ത്താന്‍ ബത്തേരി യ്ടെ പഴയ പേരെന്ത് = ഗണപതി വട്ടം 
  271. രവി വര്‍മ ആര്‍ട്ട്‌ ഗലേറി എവിടെയാണ് = മാവേലിക്കര 
  272. കേരളത്തില്‍ ഏറ്റവും കുടുതല്‍ കടല്‍ തീരം ഉള്ള താലുക്ക് ഏത് = ചേര്‍ത്തല 
  273. കായംകുളത്തിന്റെ പഴയ പേരെന്ത് = ഓടനാട് 
  274. കുമാരന്‍ ആശാന്‍ സ്മാരകം എവിടെയാണ് = തോന്നയ്ക്കല്‍ 
  275. കേരളത്തിലെ ഏറ്റവും നീളം കുടിയ ബീച്ച് ഇത് = മുഴപ്പിലങ്ങാട് 
  276. കേരളത്തിലെ നദികളുടെ എണ്ണം എത്ര = 44 
  277. കേരളത്തിലെ കായലുകള്‍ എത്ര = 34
  278. ഇന്ത്യയിലെ ആദ്യത്തെ ബയലോജികല്‍  ഏത് = അഗസ്ത്യകുടം 
  279. കേരളത്തിലെ ഏറ്റവും നീളം കുടിയ ദേശീയ പാത ഏത്  = NH - 17
  280. പെരിയാര്‍ നദി എവിടെ നിന്നാണ് ഉത്ഭവികുന്നത് = ശിവഗിരി മല 
  281. കേരളത്തിലെ കടല്‍ തീരത്തിന്റെ ആകെ നീളം എത്ര = 580 km 
  282. കേരളത്തിലെ ഏറ്റവും വലിയ ജല സംഭരണി ഏത് = മലമ്പുഴ 
  283. കേരളത്തിലെ ഏറ്റവും വലിയ ജല സേചന പദ്ധതി ഏത് = കല്ലട 
  284. പമ്പ നദി പതികുന്നത് ഇത് കായലില്‍ ആണ് = വേമ്പനാട് 
  285. കേരളത്തിലെ     ഏറ്റവും   തെക്കേ   അറ്റത്തുള്ള   താലുക്ക്   ഏത്  = നെയാട്ടിന്കര 
  286. ട്രോപികള്‍   ബോടനികല്‍  ഗാര്‍ഡന്‍  എവിടെയാണ് = പാലോട് 
  287. ശ്രീനാരായണ ഗുരു ശിവ ശിവ പ്രതിഷ്ഠ നടത്തിയ സ്ഥലം എവിടെ = അരുവിപുറം 
  288. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം എവിടെ = ശ്രീകാര്യം 
  289. ശ്രീനാരായണഗുരു ജനിച്ച സ്ഥലം എവിടെ = ചെമ്പഴന്തി 
  290. പാപ നാശം എന്നറിയപെടുന്ന കടല്‍തീരം എവിടെ = വര്‍ക്കല 
  291. കഠിനംകുളം കായല്‍ എവിടെ = തിരുവനന്തപുരം 
  292. കേരള ഭാഷ ഭാഷാ ഇന്‍സ്ടിട്യുറ്റ്‌  ആസ്ഥാനം = തിരുവനന്തപുരം 
  293. അഗസ്ത്യമല കൊടുമുടി എവിടെയാണ് = തിരുവനന്തപുരം                 
  294. അഞ്ചു തെങ്ങ് കോട്ട നിര്മിച്ചതാര് = ബ്രിടീഷ്കാര്‍ 
  295. കേരളത്തിലെ അശോകന്‍ എന്നറിയപ്പെടുന്ന രാജാവ്  ആര്  = വരഗുണന്‍ 
  296. പ്രാചീന കേരളത്തിലെ ഏറ്റവും  പ്രസിദ്ധമായ വിദ്യ കേന്ദ്രം ഏതായിരുന്നു = കാന്തല്ലൂര്‍ ശാല 
  297. കൊച്ചിയില്‍ ഫോര്‍ട്ട്‌ മാനുവല്‍ പണിതത് ആര് = പോര്ടുഗീസുകാര്‍ 
  298. കേരളത്തില്‍ ആദ്യമായി നിര്‍മിക്കപെട്ട യുറോപ്യന്‍ കോട്ട ഏത്  = ഫോര്‍ട്ട്‌ മാനുവല്‍ 
  299. കൊടുങ്ങല്ലൂരില്‍ അശ്മാകത് ജനിച്ചു എന്ന് കരുതപെടുന്ന ജ്യോതി ശാസ്ത്ര പ്രതിഭ ആര് = ആര്യഭടന്‍ 
  300. കേരളചരിത്രത്തിലെ ഏറ്റവും പഴകമുള്ള രാജവംശം ഏത് = ആയ് രാജവംശം 
  301. കേരള ചരിത്രത്തെ കുറിച്ച പ്രതിപാദികുന്ന ഏറ്റവും പഴക്കമുള്ള ചരിത്ര രേഖ ഏത് = വഴപിള്ളി ശാസനം 
  302. കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം ഏത് = അറക്കല്‍ രാജവംശം 
  303. ഇടക്കല്‍ ശില ഗുഹകള്‍ ഏതു ജില്ലയിലാണ് = വയനാട് 
  304. സെന്റ്‌ തോമസ്‌ കേരളത്തില്‍ വന്നത് എപ്പോള്‍ = AD 52
  305. ഹുയന്സന്ഗ് കേരളത്തില്‍ വന്നത് എപ്പോള്‍ = AD 630
  306. AD 1292ല്‍  കേരളം സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരി ആര്= മാര്‍ക്കോ പോളോ 
  307. 1340ല്‍ കേരളം സന്ദര്‍ശിച്ച ആഫ്രികന്‍ സഞ്ചാരി ആര്= ഇബന്‍ ബതുത്ത 
  308. കേരളം ഏറ്റവും കുടുതല്‍ തവണ സന്ദര്‍ശിച്ച വിദേശ സഞ്ചാരി ആര് = ഇബന്‍ ബതുത്ത 
  309. കൊല്ല വര്ഷം ആരംഭിച്ചത് എപ്പോള്‍  = AD 825 അഗസ്ത് 15
  310. 1440ല്‍ കേരളം സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരി ആര്= നികൊളോ കൊണ്ടി 
  311. കടല്‍ മാര്‍ഗം കേരളത്തില്‍ എത്തിയ ആദ്യത്തെ യുറോപ്യന്‍ ആര്= വാസ്കോ ഡാ ഗമ 
  312. മാമാങ്കം എത്ര ദിവസത്തെ ആഘോഷമായിരുന്നു = 28
  313.  കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി നിര്മിക്കപെടത് എവിടെ = കൊടുങ്ങല്ലൂര്‍ 
  314. കേരളത്തിലെ ആദ്യ ക്രിസ്തു മത പള്ളി നിര്മിക്കപ്പെടത് എവിടെ = കൊടുങ്ങല്ലൂര്‍ 
LAST GRADE SERVANT MALAYALAM QUESTIONS AND ANSWERS, PSC LAST GRADE SERVANT MALAYALAM QUESTIONS AND ANSWERS, KERALA PSC LAST GRADE SERVANT MALAYALAM QUESTIONS AND ANSWERS, LAST GRADE SERVANT MALAYALAM QUESTIONS , PSC LAST GRADE SERVANT MALAYALAM QUESTIONS ,KERALA PSC LAST GRADE SERVANT MALAYALAM QUESTIONS AND ANSWERS,
COURTESY FROM :- http://keralapscmalayalamgkquestions.blogspot.in/